rethnamma

നെടുമങ്ങാട് : പനയമുട്ടത്ത് ഗീതാ വിലാസത്തിൽ രത്നമ്മ (77) നിര്യാതയായി. റിട്ട. ഹെഡ്മിസ്ട്രസാണ്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9 ന്.മക്കൾ : ഗീത , ലേഖാ സുരേഷ് ( മുൻ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ, മഹിളാ അസോസയേഷൻ നെടുമങ്ങാട് ഏരിയ സെക്രട്ടറി ) , കെ .ആർ മനോജ് (ഫിലിം ഡയറക്ടർ).മരുമക്കൾ : തുളസീധരൻ , ടി ആർ സുരേഷ് ( നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ , സിപി എം നെടുമങ്ങാട് എൽ സി അംഗം ) , രഞ്ജിനി