dasayyan


ശ്രീകാര്യം: ഗാന്ധിപുരം ബിജു ഭവനിൽ ദാസയ്യൻ (75) നിര്യാതനായി. ഭാര്യ റീത്ത (ശ്യാമള). മക്കൾ : ഷീല, ലത, ബിജു. മരുമക്കൾ : മത്യാസ്, രാജൻ, ഷൈനി എസ്.ആർ. പ്രാർത്ഥന ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് ക്രിസ്റ്റഫർ ചർച്ച്, ചാവടിമുക്ക്.