നെടുമങ്ങാട് :തെക്കുംകര കുളത്തുവീട്ടിൽ കൃഷ്ണൻ നായർ( 76 ) നിര്യാതനായി. ഭാര്യ :ഓമനഅമ്മ.മക്കൾ :സജികുമാർ, മിനി, സതീഷ്‌കുമാർ.മരുമക്കൾ:സൗമ്യ, ഇന്ദുലേഖ, ബിജുമോഹൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.