കാട്ടാക്കട :പൂവച്ചൽ കൊണ്ണിയൂർ വട്ടക്കൈത ജാസ്മിൻ മൻസിലിൽ പരേതരായ അബൂബേക്കർ അലി സാഹിബിന്റെയും കൊച്ചു പാത്തുമ്മയുടെ മകനും, തിരുവനന്തപുരം നഗരസഭ റിട്ട. ഡ്രൈവറും ആയ പീരു മുഹമ്മദ് കൊണ്ണിയൂർ (57) നിര്യാതനായി. ഭാര്യ: ഹംസ ബീബി. മക്കൾ: ജാസ്മിൻ, അംജത് ഖാൻ( മുരള്യ മിൽക്ക് ), മുഹമ്മദ് ആഷർ ( എ വൺ മിൽക്ക്). മരുമക്കൾ: നൂഹ് ( കുവൈറ്റ്), ജാസ്മിൻ അംജത്ഖാൻ , മുഫ്ലിയത്തുൽ ജസീറ. സഹോദരങ്ങൾ: ഇമാം ബേക്കർ( കെ എസ് ആർ ടി സി. വെള്ളനാട്), സ്വാറാ ബീവി (അംഗൻവാടി ടീച്ചർ കൊണ്ണിയൂർ), കുൽസം ബീവി, ഷെരീഫാ ബീവി.