ramakrishnan

പൂജപ്പുര ചാടിയറ ലെയിൻ പി. ആർ. എ 235 ൽ ടി.വി. രാമകൃഷ്ണൻ പോറ്റി ( 78 , റിട്ട . അസിസ്റ്റന്റ് റജിസ്ട്രാർ , കേരള യൂണിവേഴ്സിറ്റി )നിര്യാതനായി. ഭാര്യ : എൽ. വസുന്ധര ദേവി ( റിട്ട. എസ്. ബി. ടി ഉദ്യോഗസ്ഥ). മക്കൾ : വി. ലക്ഷ്മി,പരേതനായ ആർ. വെങ്കിട്ടരാജ് ( ലെഫ്റ്റനന്റ് കമാണ്ടർ, നേവി ) .മരുമകൻ : പ്രദീപ് .കെ .