sarojini

തിരുവനന്തപുരം: മണ്ണന്തല കെ.കെ. നഗർ കണിയാംകോണം വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: ബാബു, രാജൻ (മഹേശ്വരി ഏജൻസി, മണ്ണന്തല). മരുമക്കൾ: അനീഷ,ബിനുത. മരണാന്തര ചടങ്ങുകൾ: ചൊവ്വാഴ്ച രാവിലെ 8.30 ന്.