baby

കളമച്ചൽ: കളമച്ചൽ മംഗലാത്തുവിള വീട്ടിൽ സഹദേവന്റ ഭാര്യ ബേബി (72) നിര്യതയായി. മക്കൾ: ശ്രീകല,വിജയകുമാർ,ബൈജു. മരുമക്കൾ: പ്രകാശൻ,സീമ,ശാന്തി.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.