mohanachandran

തിരുവനന്തപുരം: പെരുന്താന്നി മഠത്തിൽ ലെയ്ൻ മഠത്തിൽ വീട്ടിൽ മോഹനചന്ദ്രൻ (63) നിര്യാതനായി.
ഭാര്യ: സുധാമണി.മക്കൾ: രാജ്‌മോഹൻ(ടെക്‌നോപാർക്ക്),രാധിക(വിദ്യാർത്ഥി).
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.