കൊവിഡിനെതിരായുളള റഷ്യയുടെ വാക്സിനായ സ്പുട്നിക് 5 നെതിരായ വാദങ്ങൾ തളളി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറിൽ ദിമിത്രിയേവ് രംഗത്ത് എത്തി.