വർക്കല: ചെറുന്നിയൂർ താന്നിമൂട് സരസ്സിൽ പരേതരായ വിജയസേന ന്റെയും സരസ്വതിയുടെയും മകൻ സുനിൽ (വിജയ മണി , 50) നിര്യാതനായി ഭാര്യ: ബിന്ദു.മക്കൾ: മേഖവിജയ്, വർഷാ വിജയ് .മരുമക്കൾ: ഷൈജു,മനോജ്.സഞ്ചയനം: ബുധൻ രാവിലെ 8.30 ന്.