c-ravindran-new

തി​രുവനന്തപുരം : പേട്ട താഴശ്ശേരി​ പൂവത്തൂർ വീട് 'താര 33'ൽ സി​. രവീന്ദ്രൻ (71, റി​ട്ട. കേരള വാട്ടർ അതോറി​ട്ടി​) നി​ര്യാതനായി​.

ഭാര്യ: വസന്തകുമാരി​.മക്കൾ: വി​.ആർ. രജി​താറാണി​, വി​.ആർ. സജി​താറാണി​.

മരണാനന്തര ചടങ്ങുകൾ 21ന് രാവി​ലെ 8.30ന്.