529.6 കോടിയുടെ പദ്ധതികളാണ് മണ്ഡലത്തിന് ലഭിച്ചത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനും വിവിധ റോഡുകളുടെ നവീകരണത്തിനുമായി 220 കോടി രൂപ.140 കോടി ചെലവിൽ പട്ടം ഫ്ളൈ ഓവർ രണ്ടുപദ്ധതികളുടെയും സ്ഥലം ഏറ്റെടുക്കാനാരംഭിച്ചു.ജനറൽ ആശുപത്രി വികസനത്തിന് 146കോടി രൂപ പട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹൈട്ടെക്കാക്കിമാറ്റി. സെൻട്രൽ പോളിടെക്നിക് കോളേജിൽ 11കോടിയുടെ കെട്ടിട നിർമ്മാണം തുടങ്ങി.