നേമത്ത് കിഫ്ബി മുഖേന അഞ്ചു പദ്ധതികൾ നടപ്പാക്കുന്നു. കാലടി ഗവൺമെന്റ് ഹൈസ്ക്കൂൾ ആധുനികവത്കരിക്കുന്ന അഞ്ച് കോടിയുടെ പദ്ധതിയായി.21.60 കോടിയുടെ രജിസ്ട്രേഷൻ ഓഫീസ് നിർമ്മാണം തുടങ്ങി. കെ.എസ്.സി.സിയ്ക്കാണ് ചുമതല. 66.8 കോടിയുടെ ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം ടെണ്ടർ ഘട്ടത്തിൽ.