നെയ്യാറ്റിൻകര ബോയ്സ് സ്കൂളിന്റെ പുതിയ കെട്ടിടവും അമിനിറ്റി സെന്ററിന്റെയും പണി പൂർത്തിയായി.പെരുമ്പഴതൂർ സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ജോലികൾ അവസാനഘട്ടത്തിൽ.125കോടിയുടെ കാരോട്-പൊഴിയൂർ കുടിവെള്ള പദ്ധതിയ്ക്ക് സ്ഥലമേറ്റെടുത്തു.