കോട്ടൂർ ആന പരിപാലന കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 108 കോടിയുടെ പദ്ധതിയും മലയോര ഹൈവേയുടേയും ഐസർ ജേഴ്സി ഫാം,ബോണക്കാട് റോഡ് എന്നിവയുടെയും നിർമ്മാണം തുടങ്ങി.