കാഞ്ഞിരംകുളം ഗവ. കെ.എൻ.എം കോളേജ് െകട്ടിടം നവീകരണത്തിനായി 4.77 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു. ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി സഹായം ഉൾപ്പെടെ ആകെ ആറുകോടി രൂപയുടെ നിർമ്മാണം പൂർത്തിയായി.