വാമനപുരത്ത് 49.69 കോടി ചെലവഴിച്ച് 22 കിലോമീറ്ററുള്ള പാലോട്- ബ്രൈമൂർ റോഡിന്റെ നിർമ്മാണം,വെഞ്ഞാറമൂട് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതി എന്നിവ പൂർത്തിയായി.10 സ്കൂളുകളിൽ 17കോടിയുടെ വികസന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. വെഞ്ഞാറമൂട് മേൽപ്പാലത്തിന്റെ ടെൻഡർ ഓപ്പൺ ചെയ്തു. 81 സ്കൂളുകൾക്ക് 853 ലാപ്പ്ടോപ്പുകളും 504 പ്രൊജക്ടറുകളും നൽകി.