സ്കൂളുകളുടെ വികസനത്തിനായി 16 കോടി രൂപയും നെടുമങ്ങാട് മണ്ഡത്തിലെ മൂന്ന് പ്രധാന റോഡുകൾക്കു മാത്രം 800 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഏറെ നാളായി വികസനം നടക്കാതിരുന്ന മേഖലകളിൽ കിഫ്ബി സഹായത്തോടെ വികസനമെത്തിക്കാനായി. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും സംവിധാനമുണ്ട്. അത് പുതിയ അനുഭവമാണ്.