ചിറയിൻകീഴ് റെയിൽവെ മേൽപ്പാലത്തിന്റെ ഭൂമി എറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി.താലൂക്കാശുപത്രിയെ 70 കോടി മുടക്കി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി ഉയർത്താനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 10 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം സെപ്തംബർ എട്ടിന് ആരംഭിക്കും.