തുടക്കം മുതൽ സംശയത്തിന്റെ നിഴൽ പരത്താൻ ശ്രമിച്ചവർ സ്വന്തം പ്രദേശത്തെങ്കിലും കിഫ്ബിയുടെ വക്താക്കളായി മാറി. ശാസ്ത്രീയമികവോടെയും സാങ്കേതിക തികവോടെയുമാണ് പദ്ധതികൾക്ക് അനുമതി ലഭ്യമാകുന്നത്. കിഫ്ബി കൊണ്ടുവന്ന മാറ്റം ആർക്കും കാണാതിരിക്കാൻ കഴിയില്ല.