മലയോര ഹൈവേയുടെ ഭാഗമായി പാറശ്ശാല മുതൽ കുടപ്പനമൂട് വരെ 15.70 കി.മി, വാഴിച്ചൽ മുതൽ കള്ളിക്കാട് വരെ 7.85 കി.മി, കള്ളിക്കാട് മുതൽ പരുത്തിപ്പള്ളി വരെ 3.90 കി.മീ എന്നിങ്ങനെ റോഡ് നിർമാണത്തിന് 103 കോടിയുടെ പദ്ധതിക്ക് അനുമതിയായി. 27 കോടിയുടെ അമരവിള -ഒറ്റശേഖരമംഗലം റോഡ് അന്തിമ ഘട്ടത്തിലാണ്.