ജില്ലാ ആശുപത്രിയുടെയും വിക്ടോറിയാ ആശുപത്രിയുടെയും വികസനത്തിനുമായി 299 കോടിയുടെ മറ്റൊരു പദ്ധതി സാങ്കേതിക പരിശോധനാ ഘട്ടത്തിലാണ്. പെരുമൺ പാലത്തിന് കിഫ്ബി വഴി 42 കോടിയാണ് ചെലവിടുക. 45 കോടിയുടെ ശ്രീനാരായണഗുരു നവോത്ഥാന കേന്ദ്രം നിർമ്മാണ ഘട്ടത്തിലാണ്.