അസാദ്ധ്യമെന്ന് കരുതിയ പല വികസന പ്രവർത്തനങ്ങളും മണ്ഡലത്തിൽ കിഫ്ബിയിലൂടെ സാദ്ധ്യമായി. ആയൂർ- ഇത്തിക്കര, അയിരക്കുഴി- അഞ്ചൽ, പാങ്ങോട്- ചടയമംഗലം റോഡുകളുടെ വികസനം സാദ്ധ്യമായതാണ് ഏറ്റവും വലിയ നേട്ടം. കിഫ്ബിയിലൂടെ ബഡ്ജറ്റിന്റെ പരിമിതികൾ മുറിച്ച് കടന്ന് വികസനം സാദ്ധ്യമാക്കാനായി.