191.13 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് പത്തനാപുരം മണ്ഡലത്തിൽ പുരോഗമിക്കുന്നത്. ഇതിൽ റോഡുകളുടെ ആധുനികവത്കരണത്തിനും നവീകരണത്തിനുമായി 130.55 കോടി രൂപയാണ് മാറ്റിവച്ചത്.