സമഗ്രവികസനം മുന്നിൽകണ്ടുള്ള പദ്ധതികളാണ് കിഫ്ബിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധികൾക്കിടയിലും നാല് വർഷം ഇടതുമുന്നണി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളുടെ പൂർത്തീകരണമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.