പിണറായി വിജയൻ സർക്കാർ ആറൻമുള മണ്ഡലത്തിൽ നല്ല കരുതൽ നൽകി. മണ്ഡലത്തിൽ നിന്ന് നൽകിയ ഒട്ടുമിക്ക പദ്ധതികൾക്കും അംഗീകാരം നൽകി. ആറൻമുളയ്ക്ക് ഇൗ സർക്കാരിനോട് വലിയ കടപ്പാടുണ്ട്.