ഇടതുമുന്നണി സർക്കാർ റാന്നി മണ്ഡലത്തിന് അർഹമായ പരിഗണന നൽകി. കിഫ്ബിയിലൂടെ ഇതിനകം ഇരുന്നൂറ് കോടിയിലേറെ രൂപയാണ് സർക്കാർ റാന്നിക്ക് അനുവദിച്ചത്. കോടതി സമുച്ചയത്തിന് ഉൾപ്പെടെ ചില പദ്ധതികൾക്ക് കൂടി ഉടൻ അംഗീകാരം ലഭിക്കും. പദ്ധതികൾ സുതാര്യമായും സമയബന്ധിതമായും പൂർത്തിയാക്കും.