കിഫ്ബി പദ്ധതികൾ കോന്നിയിൽ നടപ്പാക്കി വരുന്നു. അധുനികരീതിയിലുള്ള റോഡുകൾക്കും കുടിവെള്ള പദ്ധതികൾക്കുമാണ് മുൻതൂക്കം നൽകുന്നത്. മെഡിക്കൽ കോളേജിന് 343 കോടിയുടെ ഭരണാനുമതി ലഭിച്ചു. എൽ.ഡി.എഫ് സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്.