മൾട്ടി പ്ളക്സ് തീയറ്റർ..15.03 കോടി (നിർമ്മാണം തുടങ്ങി). മാമ്പ്രക്കന്നേൽ റെയിൽവെ മേല്പാലം- 31.211 കോടി, (സാങ്കേതിക പഠനം കഴിഞ്ഞു, ഇനി സ്ഥലം ഏറ്റെടുക്കണം.). മുനമ്പേൽകടവ്- സൊസൈറ്റി കടവ് പാലം -50 കോടി ( മണ്ണ്പരിശോധന കഴിഞ്ഞു.) . ഭഗവതിപ്പടി- പനച്ചിക്കാട് കടവ് റോഡ് -20.36 കോടി (നിർമ്മാണം തുടങ്ങി) . കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ- 5.25 കോടി (നിർമ്മാണം തുടങ്ങി). രാമപുരം എച്ച്.എസ്- മൂന്ന് കോടി , (നിർമ്മാണം തുടങ്ങി).