300 കോടിയുടെ വികസന പദ്ധതികളാണ് മാവേലിക്കര മണ്ഡലത്തിൽ നടക്കുന്നത്. ബഡ്ജറ്റിന് പുറത്തുള്ള വികസന പ്രവർത്തനത്തിലൂടെ മണ്ഡലത്തിൽ മികച്ച റോഡുകൾ നിർമ്മിക്കാനും വിദ്യാഭ്യാസ,ആരോഗ്യ സ്ഥാപനങ്ങളുടെ പുരോഗതിക്കും വലിയ സഹായമാവുന്നു.