ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ അഞ്ച് കോടി 20 ലക്ഷം .(ഇരു നില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. പഴയ കെട്ടിടത്തിന്റെ മുകളിൽ നിർമ്മിക്കുന്ന ഒരു നിലയുടെ നിർമാണം ബാക്കിയുണ്ട്).
ആറാട്ടുപുഴ ,തൃക്കുന്നപുഴ പഞ്ചായത്തുകളിലെ തീരദേശ മേഖലയിൽ കടൽ ഭിത്തി നിർമാണത്തിന് - 84 കോടി (ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാറൊപ്പിട്ടു) . പള്ളിപ്പാട് കൊടുംതാർ മേൽപ്പാടം പാലം-30 കോടി(കിഫ്ബിയുടെ നിർദേശാനുസരണം അഡീഷണൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയായി)