കിഫ്ബി പ്രവർത്തികളുടെ വിലയിരുത്തലിന് ശേഷം സി.ഇ.ഒ ഡോ.കെ.എം.എബ്രഹാമിനെ ഫോണിൽ ബന്ധപ്പെട്ടു. തടസങ്ങൾ അടിയന്തിരമായി നീക്കണമെന്നാവശ്യപ്പെട്ടു. സെപ്തംബർ ആദ്യവാരം എല്ലാ പ്രവൃത്തികളുടെയും ഏജൻസികൾ, എൻജിനീയർമാർ എന്നിവരുടെ സംയുക്ത യോഗം തിരുവനന്തപുരത്ത് ചേരണമെന്നാവശ്യപ്പെട്ടു.ഇക്കാര്യം സി.ഇ.ഒ.ഉറപ്പു നൽകി.