കിഫ്ബി പദ്ധതി അനുകൂലിക്കുന്ന ജനപ്രതിനിധിയാണ് ഞാൻ. കിഫ്ബി മൂലമാണ് വൻകിട റോഡുകളും കുടിവെള്ള പദ്ധതികളും ഹൈടെക് സ്കൂളുകളുമൊക്കെ വന്നത്. പദ്ധതിയെ സംബന്ധിച്ചും മോണിട്ടറിംഗിനെ സംബന്ധിച്ചും നല്ല അഭിപ്രായമാണ്. ജില്ലാതലത്തിൽ ഏകോപനത്തിനായി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചാൽ കൂടുതൽ പ്രയോജനപ്പെടും''