ഐലൻഡിലെ റെയിൽവെ മേല്പാലം ജനങ്ങളുടെ ദീർഘകാലമായി ആവശ്യത്തിന്റെ സാഫല്യമാണ്. അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ പശ്ചിമകൊച്ചി മേഖലയിലെ ടൂറിസത്തിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.