പൂത്തോട്ട വരെ വൈക്കം റോഡിന്റെ നവീകരണമാണ് പ്രധാന പദ്ധതി. 700 കോടി രൂപയാണ് ചെലവ്. സ്ഥലം ഏറ്റെടുക്കാൻ 450 കോടി രൂപ അനുവദിച്ചു. കുണ്ടന്നൂർ ഫ്ളൈ ഓവർ പണി തീർന്നു.