
മലയോരമേഖലയുടെ വികസനക്കുതിപ്പിന് കരുത്തേകുന്ന 433 കോടി രൂപയുടെ പദ്ധതികളാണ്  വിവിധ ഘട്ടങ്ങളിലുള്ളത്. തങ്കളം കാക്കനാട് നാലുവരിപ്പാത, ആലുവ മൂന്നാർ റോഡ് വികസനം തുടങ്ങിയവയ്ക്ക് മുൻതൂക്കം.