വൈവിദ്ധ്യമാർന്ന മേഖലകളിൽ പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കാൻ കഴിയുന്നുണ്ട്. അടിസ്ഥാന സൗകര്യവികസനം, കുടിവെള്ളം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മികച്ച പദ്ധതികളാണ് നടപ്പാക്കുന്നത്.