മണ്ഡലത്തിന്റെയും തീരദേശത്തിന്റെയും ദീർഘകാലമായ ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. റോഡ്, പാലം നിർമ്മാണം ഉൾപ്പടെ പൂർത്തിയാക്കുന്നതിനാണ് മുൻഗണന.