ജനങ്ങൾക്ക് ഗുണകരമായ പദ്ധതികളാണ് നടപ്പാക്കുന്നത്. ആയിരം കോടി രൂപയോളം വരുന്ന പദ്ധതികൾ വിവിധ ഘട്ടങ്ങളിലാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കലാണ് പ്രധാന ലക്ഷ്യം.