അങ്കമാലി ബൈപ്പാസാണ് പ്രധാനം. ആദ്യത്തെ അലൈൻമെന്റ് മാറ്റി എലിവേറ്റഡ് ഹൈവേയാക്കി മാറ്റി. ദേശീയപാതക്ക് സമാന്തരമായാണ് ബൈപ്പാസ്. 275 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടരുകയാണ്.