അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രധാനപ്പെട്ട റോഡുകളുടെ നവീകരണം, ബൈപ്പാസ് നിർമ്മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ എന്നിവയ്ക്കാണ് മുൻഗണന.