പട്ടാമ്പി റോഡിന്റെ കുപ്പിക്കഴുത്ത് മാറ്റുന്നതും റൗണ്ട് വീതികൂട്ടുന്നതും അടക്കം കുന്നംകുളം നഗരത്തിന്റെ സമഗ്രവികസനം സാദ്ധ്യമാവുന്ന വിപുലമായ പദ്ധതിയാണ് കിഫ്ബിക്ക് മുന്നിലുള്ളത്. കുന്നംകുളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വികസനപ്രവർത്തനങ്ങളാണ് നടന്നത്.