ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷം ലഭിക്കേണ്ടിയിരുന്ന വികസന പ്രവർത്തനങ്ങളാണ് കിഫ്ബി മുഖേന നടപ്പിലാക്കുന്നത്. ചാലക്കുടി മണ്ഡലത്തിൽ 427 കോടിയുടെ പ്രവർത്തനം വിവിധ ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്നു. വൈദ്യുതി, കുടിവെള്ളം, റോഡുകൾ, പാലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയ്ക്കെല്ലാം കിഫ്ബിയുടെ ഫണ്ട് ലഭ്യമായി.