കിഫ്ബി കേരളത്തിന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങൾക്കും പരീക്ഷിക്കാൻ കഴിയുന്ന നൂതന സംരംഭമാണ്. സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച ഘട്ടത്തിൽ സാമ്പത്തിക രംഗത്തെ ചലനാത്മകമാക്കുന്നതിന് ധനകാര്യ മന്ത്രി കൊണ്ടു വന്ന പരിപാടിയാണ് കിഫ് ബി .