മണ്ഡലത്തിന്റെ സമഗ്ര മേഖലകളിലും വികസനത്തിന് ഊന്നൽ നൽകി നിരവധി പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കിയിട്ടുണ്ട്. വർഷം തോറും ലക്ഷക്കണക്കിന് ഭക്തർ വന്ന് പോകുന്ന ഗുരുവായൂർ ക്ഷേത്ര നഗരിയുടെ വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഗുരുവായൂർ കിഴക്കെനടയിലെ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പദ്ധതിയിൽ ഉൾപ്പെടുത്തി.