
കിഫ്ബിയിൽ  ഉൾപ്പെടുത്തി ഇപ്പോൾ ആരംഭിച്ചിട്ടുള്ള നിർമ്മാണപ്രവർത്തനം പൂർത്തീകരിക്കുന്നതോടെ ഇരിങ്ങാലക്കുടയുടെ മുഖച്ഛായ മാറും. 25.26 കോടി രൂപ ചെലവിൽ ഇരിങ്ങാലക്കുട മണ്ഡലത്തെയും കയ്പ്പമംഗലം നിയോജക മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന കാട്ടൂർ പറയൻ കടവ് പാലത്തിന്റെ പണി പൂർത്തിയായാൽ   യാത്രാദൂരം വളരെ കുറയും.