സമാനതകളില്ലാത്ത വികസനമാണ് എല്ലാ മേഖലകളിലും കിഫ്ബി വഴി നടക്കുന്നത്. ചേലക്കര നിയോജക മണ്ഡലത്തിലും 175 കോടിയുടെ കിഫ്ബി പദ്ധതികളുണ്ട്. സ്കൂളുകൾ, ചേലക്കര പൊളി ടെക്നിക്ക് കോളേജ് , കോളേജ് എന്നിവിടങ്ങളിൽ നിർമ്മാണ പ്രവൃത്തി നടക്കുന്നുണ്ട്.