പൊതുവികസന കാഴ്ചപ്പാടോടെയാണ് കിഫ്ബി പദ്ധതി കൊണ്ടുവന്നത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 34.76 കോടിയുടെ സമഗ്ര ശുദ്ധജല വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു. തൃപ്രയാർ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിട നിർമ്മാണം(1.18 കോടി) ആരംഭിച്ചു.. 68 കോടിയുടെ നാട്ടിക ഫർക്കാ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും.