കിഫ്ബി ധനകാര്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ്. പദ്ധതികൾ നടപ്പിലാക്കുന്നത് ഏറെയും പൊതുമരാമത്ത് വകുപ്പ് മുഖേനയാണ്. രണ്ട് വകുപ്പുകളും തമ്മിൽ ഏകോപനമില്ലാത്തത് പദ്ധതി വൈകാൻ കാരണമാകുന്നു.