സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് കിഫ്ബിയിലൂടെ ഉണ്ടായത്. വർഷങ്ങളോളം കാത്തിരിക്കേണ്ട വമ്പൻ പദ്ധതികളെല്ലാം ഒരു എം.എൽ.യുടെ കാലത്ത് പൂർത്തിയാക്കാൻ കഴിയുമെന്ന് നമുക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. റോഡ്, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. അടിസ്ഥാന വികസനത്തിൽ കുതിച്ച് ചാട്ടമുണ്ടായി.